pondicherry university student protests against NRC
പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ നിന്ന് ഹിജാബ് ധരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിയെ പുറത്താക്കിയതായി പരാതി. എം.എ മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവും കോഴിക്കോട് സ്വദേശിയുമായറബീഹ അബ്ദുറഹീമിനെയാണ് പുറത്താക്കിയത്.